Skip to main content

ഫയർ സേഫ്റ്റി & ഇലക്ട്രോണിക്സ് സെക്യൂരിറ്റി സിസ്റ്റം മാനേജ്മെന്റ് കോഴ്സ് പ്രവേശനം: വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം 

 

സൈനിക ക്ഷേമ വകുപ്പ്, വിമുക്ത ഭടന്മാർക്കും ആശ്രിതർക്കുമുള്ള പുനരധിവാസ  കോഴ്സുകളുടെ ഭാഗമായി നടത്തുന്ന  ഫയർ സേഫ്റ്റി & ഇലക്ട്രോണിക്സ് സെക്യൂരിറ്റി സിസ്റ്റം മാനേജ്മെന്റ് കോഴ്സിൽ ചേരാൻ താല്പര്യം ഉള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ഒക്ടോബർ 17 നകം അപേക്ഷിക്കണം. 
ഫോൺ : 0495 2301772

date