Skip to main content

വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം

 

ക്ഷീര വികസന വകുപ്പിന്റെ, നടപ്പ് സാമ്പത്തിക വർഷത്തെ ക്ഷീര വികസന  പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ബ്ലോക്ക് തലത്തിൽ വുമൺ  കാറ്റിൽ കെയർ വർക്കർമാരെ നിയമിക്കുന്നു. 

 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 19 ന് വൈകിട്ട് അഞ്ചിനകം.

യോഗ്യത- അപേക്ഷകർ അതാത് ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റ് പരിധിയിൽ താമസിക്കുന്നവരും എസ്. എസ്. എൽ. സി. വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണം.
 
അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും അതാത് ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റുമായും ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഓഫീസുമായും ബന്ധപ്പെടാം. 
ഫോൺ: 0 4 9 5 2 3 7 1 2 5 4

date