Skip to main content

*പട്ടികവർഗ ഉപപദ്ധതി പ്രൊജക്ടുകളുടെ പുരോഗതി അവലോകനം 19 ന്*

പട്ടികവർഗ വികസന വകുപ്പിൻ്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പട്ടികവർഗ ഉപപദ്ധതി പ്രൊജക്ടുകളുടെ പുരോഗതി ഒക്ടോബര്‍ 19 ന് പട്ടികജാതി - പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്യും. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ അബ്ദുൾകലാം മെമ്മോറിയൽ ഹാളില്‍ രാവിലെ 10.30 നാണ് അവലോകന യോഗം.

date