Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള മുളന്തുരുത്തി  ഐ.സി.ഡി.എസ് പ്രോജക്ടിലെ 117 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ടെൻഡറിൽ പങ്കെടുക്കാം. ടെൻഡർ ഫോമുകൾ ഒക്ടോബർ 27ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 വരെ ടെൻഡറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ മുളന്തുരുത്തി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മുളന്തുരുത്തി ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:0484-2743688, 8281999192

date