Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള മുളന്തുരുത്തി  ഐ.സി.ഡി.എസ് പ്രോജക്ടിലെ 117 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ടെൻഡറിൽ പങ്കെടുക്കാം. ടെൻഡർ ഫോമുകൾ ഒക്ടോബർ 27ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും.  ഉച്ചയ്ക്ക് 2.30 വരെ ടെൻഡറുകൾ സ്വീകരിക്കും. ഫോൺ:0484-2743688, 8281999192.

date