Post Category
വിമുക്തഭടന്മാര്ക്ക് സൗജന്യ നിയമസഹായ ക്ലിനിക് ഇന്ന് (17)
ജില്ല ലീഗല് സര്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില് ജില്ല സൈനികക്ഷേമ ഓഫീസില് വിമുക്തഭടന്മാര്ക്ക് ആവശ്യമായ നിയമസഹായ സേവനം ലഭ്യമാക്കുന്നതിന് ഇന്ന് (ഒക്ടോബര് 17) രാവിലെ 11 മുതല് സിറ്റിംഗ് നടത്തും. ഫോണ്: 0468 296110
date
- Log in to post comments