Post Category
വനിതാ കമ്മീഷന് ജില്ലാതല സിറ്റിങ് നടന്നു
കേരള വനിതാ കമ്മീഷന് കൊല്ലം ജില്ലാതല സിറ്റിങ്ങ് ജവഹര് ബാലഭവനില് നടന്നു. കമ്മീഷന് അംഗം ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തില് നടന്ന സിറ്റിങ്ങില് ആകെ 25 കേസുകള് പരിഗണിച്ചു. 5 കേസുകള് തീര്പ്പാക്കി. 20 കേസുകള് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. 79 പരാതികളിലാണ് നോട്ടീസ് നല്കിയിരുന്നത്. അഡ്വ. സീനത്ത് ബീഗം, അഡ്വ. ഹേമ ശങ്കര്, കൗണ്സിലര് സംഗീത എന്നിവരും സിറ്റിങ്ങില് പങ്കെടുത്തു.
date
- Log in to post comments