Skip to main content

ടെണ്ടർ 

 
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെരുമ്പളം  ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ താച്ചയിൽ അത്തിക്കാപ്പള്ളി  കോളനി റോഡ്  നിർമാണത്തിനു പൊതുമരാമത്ത് ലൈസൻസുളള കരാറുകാരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. നിരതദ്രവ്യം: 10480 രൂപ.  വിവരങ്ങൾക്കും ഓൺലൈൻ ടെണ്ടർ സമർപ്പണത്തിനും:  etenders.kerala.gov.in അവസാന തീയതി: ഒക്ടോബർ 24 വൈകിട്ട് നാലു വരെ.

date