Skip to main content

പി.എസ്.സി. ഹൈസ്‌കൂള്‍ അധ്യാപക അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍: 024/2025) തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 29-ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്., പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശപ്രകാരമുള്ള അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തിനെത്തണം.

date