Skip to main content

മക്കരപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിട ശിലാസ്ഥാപനം നാളെ (ഒക്ടോബര്‍ 17)  മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം നിര്‍വഹിക്കും

മക്കരപ്പറമ്പ് കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ  1.43 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം നാളെ (ഒക്ടോബര്‍ 17) നടക്കും. രാവിലെ 11 ന് കുടുംബ ആരോഗ്യ കേന്ദ്ര പരിസരത്ത് നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ശിലാസ്ഥാപനം നിര്‍വഹിക്കും.

മഞ്ഞളാംകുഴി അലി എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

date