Post Category
ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്മെന്റ്
ഇന്ത്യൻ ആർമിയിലെ അഗ്നിവീർ കാറ്റഗറിയിലേയക്ക് തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് ഓഫീസ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റ് റാലി കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ഫെബ്രുവരി 1 മുതൽ 11 വരെ നടത്തും. ഫോൺ: 04712356236
date
- Log in to post comments