Skip to main content

റീല്‍സ് നിര്‍മ്മാണ മത്സരം നടത്തുന്നു 

 

ബാല സൗഹൃദ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി കുറ്റിയാട്ടൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റീല്‍സ് നിര്‍മാണ മത്സരം നടത്തുന്നു. 'കുട്ടികള്‍ക്ക് ഇണങ്ങിയ ലോകം 'എന്ന വിഷയത്തില്‍ ഒരു മിനുട്ടില്‍ കവിയാത്ത വീഡിയോ ആയിരിക്കണം. മത്സരാര്‍ഥികള്‍ നവംബര്‍ ഒന്ന് ഞായറാഴ്ച രാത്രി എട്ട് മണിക്കകം 7559087354 എന്ന നമ്പറില്‍ റീല്‍സ് വീഡിയോ അയക്കണം.
 

date