Post Category
സുസ്ഥിര ജീവിതശൈലി പരിശീലനം
ആലപ്പുഴ ജില്ലയിലെ പരിസ്ഥിതി ക്ലബ് ചുമതലയുള്ള അധ്യാപകർക്ക് സുസ്ഥിര ജീവിതശൈലി പരിശീലനങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 24 ന് രാവിലെ 10 മണിക്ക് ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ കളക്ടർ ഷാജി വി നായർ നിർവഹിക്കും. തുടർന്ന് ഒക്ടോബർ 31 ന് മാവേലിക്കരയിലും നവംബർ 7 ന് ചേർത്തലയിലും പരിശീലനങ്ങൾ സംഘടിപ്പിക്കും.
date
- Log in to post comments