Post Category
ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം
'ശബരിമല സേഫ് സോണ്‍' പ്രോജക്ട് 2026-27 ന്റെ ഭാഗമായി ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് കാലയളവില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ 27 വൈകിട്ട് അഞ്ചിന് മുമ്പ് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2222426.
date
- Log in to post comments