Post Category
ഗതാഗത നിരോധനം
തിരുവല്ല- കുമ്പഴ റോഡില്‍ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ കുമ്പഴ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് പത്തനംതിട്ട പൊതുമരാത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments