Skip to main content

*അങ്കണവാടി കുട്ടികൾക്ക് പ്രീസ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ്: ടെണ്ടർ ക്ഷണിച്ചു*

തൃശ്ശൂർ മുല്ലശ്ശേരി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ അങ്കണവാടി കുട്ടികൾക്ക് 2026-27 സാമ്പത്തിക വർഷത്തെ പ്രീസ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങി നൽകി വിതരണം നടത്തുന്നതിനായി ടെണ്ടർ ക്ഷണിച്ചു. പൂൂരിപ്പിച്ച ടെൻഡറുകൾ നവംബർ ഏഴിന് വൈകീട്ട് മൂന്നിനകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് മുല്ലശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9497004556, 9188959753.

date