Skip to main content

കെൽട്രോണിൽ ഫീസിളവ് 

കെൽട്രോണിന്റെ കലൂർ നോളജ് സെന്ററിൽ വിജയദശമിയോടനുബന്ധിച്ച് പുതുതായി അഡ്മിഷൻ എടുക്കുന്ന വിദ്യാർഥികൾക്ക് ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (പ്ലസ് ടു, ഒരു വർഷം) കോഴ്‌സിന്   ഒക്ടോബർ 31  വരെ പത്ത് ശതമാനം ഫീസിളവ് ഉണ്ടായിരിക്കും. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി  കലൂർ ആർ ബി  ജംഗ്ഷൻ എം ഇ എസ് കൾച്ചറൽ കോംപ്ലക്സിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ എത്തിച്ചേരണം. ഫോൺ: 9495642722, 9072592412.

date