Post Category
*സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു*
ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 2027-29 വര്‍ഷത്തെ നിയമനങ്ങള്‍ക്കായി പരിഗണിക്കുന്നതിന് താത്ക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയോ, www.eemployment.kerala.gov.in പോര്‍ട്ടലില്‍ നിന്നോ സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം. ലിസ്റ്റ് സംബന്ധമായ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ നവംബര്‍ 18 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ നല്‍കാം. ഫോണ്‍- 04936 202534.
date
- Log in to post comments