Post Category
അഭിമുഖം മാറ്റി
കേരള ജല അതോറിറ്റി ആലപ്പുഴ പ്രോജക്ട് ഡിവിഷനു കീഴിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി 16 ജെ.ജെ.എം. വോളന്റിയർമാരുടെ താല്ക്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബർ 27 ന് നടത്താനിരുന്ന അഭിമുഖം മാറ്റി. പുതുക്കിയ തീയതി പീന്നീട് അറിയിക്കും.
date
- Log in to post comments