Post Category
ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഭിന്നശേഷിക്കാർക്കുള്ള എറണാകുളത്തെ പ്രത്യേക എംപ്ലോയെയ്ന്റ് എക്സ്ചേഞ്ചിലെ 2027-29 കാലയളവിലേക്കുള്ള താൽക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ ഓഫീസിൽ നേരിട്ടെത്തിയോ ലിസ്റ്റ് പരിശോധിക്കാം. പരാതികൾ നവംബർ 18നകം സമർപ്പിക്കാം. ഫോൺ:0484-2421633.
date
- Log in to post comments