Post Category
അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ 2026-27 വർഷത്തെ എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി നവംബർ 20.
ഫോൺ : 0484 2983130
date
- Log in to post comments