Post Category
മഞ്ഞാടി ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നവംബറില്‍ വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നു.
പരിശീലനത്തിന്റെ പേര്, തീയതി, സമയം ക്രമത്തില്‍:
ടര്‍ക്കിക്കോഴി വളര്‍ത്തല്‍, നവംബര്‍ 12, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
മുയല് വളര്‍ത്തല്‍, നവംബര്‍ 19, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ
കാട വളര്‍ത്തല്‍, നവംബര്‍ 27, രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ.
ഫോണ്‍: 0469 2965535.
date
- Log in to post comments