Skip to main content

കെല്‍ട്രോണില്‍ മള്‍ട്ടിമീഡിയ അനിമേഷന്‍ കോഴ്സില്‍ പ്രവേശനം

കെല്‍ട്രോണ്‍ കുറ്റിപ്പുറം നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ അനിമേഷന്‍ വിത്ത് എ.ഐ. കോഴ്സിലേക്ക് പത്ത് ശതമാനം ഫീസ് ഇളവോടെ പ്രവേശനം ആരംഭിച്ചു. ഒക്ടോബര്‍ 30 നകം അപേക്ഷിക്കണം. എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന ഈ കോഴ്സിന് ഒരു വര്‍ഷമാണ് ദൈര്‍ഘ്യം. താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 0494-2697288, 8590605276 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

date