Skip to main content

മോക്ഡ്രിൽ 30ന്

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ
 ഒക്ടോബർ 30ന് രാവിലെ 11.30ന് മോക്ഡ്രിൽ സംഘടിപ്പിക്കും.

date