Post Category
അന്വേഷണത്തിന് എസ്.സി-എസ്.ടി കമ്മിഷൻ നിർദേശം
കോട്ടയം ഈരാറ്റുപേട്ട പൂഞ്ഞാർ തെക്കേക്കരയിലെ ആദിവാസി യുവാവിനെ പോലീസ് മർദിച്ചെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് 10 ദിവസത്തിനകം ഹാജരാക്കുന്നതിന് കോട്ടയം ജില്ല പോലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ നിർദേശം നൽകി.
പി.എൻ.എക്സ്. 4536/2026
date
- Log in to post comments