Skip to main content
സംസ്ഥാന കായികമേളയിലേക്ക് വയനാട് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ജേഴ്സി വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ നിർവഹിക്കുന്നു. കൽപ്പറ്റ ജി.വി.എച്ച്.എസ്.എസ്. വിദ്യാർത്ഥിനി സിത്താര ഷാഫി ജേഴ്സി ഏറ്റുവാങ്ങുന്നു

*സംസ്ഥാന കായികമേള: താരങ്ങൾക്ക് ജേഴ്സി വിതരണം ചെയ്തു*

സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്ന ജില്ലയിലെ  കായിക താരങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ജേഴ്സി നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ കൽപ്പറ്റ ജി.വി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥിനി സിത്താര ഷാഫിക്ക് ജേഴ്സി കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.

date