Post Category
അപേക്ഷ തീയതി നീട്ടി
ആരോഗ്യകേരളം എറണാകുളം ജില്ലാ പ്രോഗ്രാം മോണിറ്ററിങ് ആൻഡ് സപ്പോർട്ട് യൂണിറ്റിന്റെ കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള തിയതി നവംബർ ഏഴിന് വൈകിട്ട് നാലുവരെ നീട്ടി.
ഫോൺ: 0484 2354737
date
- Log in to post comments