Post Category
ഗതാഗത നിയന്ത്രണം
കാലടി മുതൽ മരുതൂർക്കടവ് വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ പാതയിൽ വെള്ളിയാഴ്ച (ഒക്ടോബർ 30) പുലർച്ചെ 5 വരെ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് സിറ്റി റോഡ്സ് സെക്ഷൻ-2 അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments