Skip to main content

അഡ്മിഷൻ ആരംഭിച്ചു

ആറ്റിങ്ങൽ ഗവൺമെന്റ്‌ ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഇന്റർനാഷണൽ ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡിപ്ലോമ ഇൻ റെഫ്രിജറേഷൻ എസി മെക്കാനിക് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 9074874208.

പി.എൻ.എക്‌സ്. 4563/2026

date