Post Category
പുളിങ്കുന്നിൽ ബോട്ട് സർവീസുകൾക്ക് നിയന്ത്രണം
ഇന്ന് (ഒക്ടോബർ 31ന്) പുളിങ്കുന്നിലെ താലൂക്ക് ആശുപത്രി പാലം മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള ജലപാതയിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ സുഗമമായ നടത്തിപ്പിന് ഉച്ച 12 മുതൽ മത്സരം അവസാനിക്കുന്നത് വരെ ടി ജലപാതയിൽ കൂടിയുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. വിവരങ്ങൾക്ക്: സ്റ്റേഷൻ മാസ്റ്റർ, പുളിങ്കുന്ന്: 9400050378 സ്റ്റേഷൻ മാസ്റ്റർ, നെടുമുടി: 9400050382
date
- Log in to post comments