Post Category
അംഗത്വ പുന:സ്ഥാപന അദാലത്ത്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ അംഗത്വം പുനസ്ഥാപിക്കുന്നതിനായി 2026 ഒക്ടോബർ 26 മുതൽ 2027 ഏപ്രിൽ 4 വരെ നടക്കുന്ന അംഗത്വ പുനഃസ്ഥാപന അദാലത്തിൽ 10 വർഷം വരെയുള്ള എല്ലാ കുടിശ്ശിക തുകയും പിഴയില്ലാതെ അടയ്ക്കാം. അർഹരായ തൊഴിലാളികൾക്ക് അദാലത്തിൽ പങ്കെടുത്ത് അംഗത്വം പുനഃസ്ഥാപിക്കാം. ഫോൺ : 0477-2241455
date
- Log in to post comments