Skip to main content

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2027-2029 കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വിവിധതരം ഒഴിവുകള്‍ക്ക് പരിഗണിക്കുന്നതിനായി തയ്യാറാക്കിയ 54 സീനിയോറിറ്റി ലിസ്റ്റുകളുടെ കരട് കുണ്ടറ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ലലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി മുഖേനെയോ രജിസ്ട്രേഷന്‍ കാര്‍ഡുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ പരിശോധിക്കാം. ആക്ഷേപം ഉള്ള പക്ഷം നവംബര്‍ 18നകം   എംപ്ലോയ്മെന്റ് ഓഫീസര്‍ക്ക് നേരിട്ടോ ഇമെയില്‍ മുഖേനയോ ( teekdra.emp.lbr@kerala.gov.in ), eemployment.kerala.gov.in വെബ്‌സൈറ്റ് വഴിയോ പരാതി സമര്‍പ്പിക്കാം.
 
 

date