കായികമേളയില്‍ നാളെ (ഒക്ടോബര്‍ 31)
വേദി: മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് കോംപ്ലക്സ്, എന്‍ഐടി
രാവിലെ
- 6.30AM: ക്രോസ് കണ്‍ട്രി (4 കിലോമീറ്റര്‍) പെണ്‍കുട്ടികള്‍ (ഫൈനല്‍)
- 6.35: ക്രോസ് കണ്‍ട്രി (6 കിലോമീറ്റര്‍) ആണ്‍കുട്ടികള്‍ (ഫൈനല്‍)
- 7.20: 1500 മീറ്റര്‍ റേസ് വാക്ക് പുരുഷ അധ്യാപകര്‍ (40 വയസ്സിനു മുകളില്‍) (ഫൈനല്‍)
- 7.40: 1500 മീറ്റര്‍ റേസ് വാക്ക് വനിതാ അധ്യാപകര്‍ (30 വയസ്സിനു മുകളില്‍) (ഫൈനല്‍)
- 8.00: 400 മീറ്റര്‍ പുരുഷ അധ്യാപകര്‍ (40 വയസ്സിനു താഴെ) (ഫൈനല്‍, റേസ് എ, ബി)
- 8.15: 200 മീറ്റര്‍ വനിതാ അധ്യാപകര്‍ (30 വയസ്സിനു താഴെ) (ഫൈനല്‍, റേസ് എ, ബി)
- 8.20: ഹാമര്‍ ത്രോ (3 കിലോ) ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഫൈനല്‍)
- 8.20: ലോങ് ജമ്പ് വനിതാ അധ്യാപകര്‍ (30 വയസ്സിനു താഴെ) (ഫൈനല്‍)
- 8.30: 200 മീറ്റര്‍ സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (ഫൈനല്‍)
- 8.30: ഷോട്ട്പുട്ട് വനിതാ അധ്യാപകര്‍ (30 വയസ്സിനു മുകളില്‍) (ഫൈനല്‍)
- 8.40: 200 മീറ്റര്‍ സബ് ജൂനിയര്‍ ആണ്‍ അണ്ടര്‍-14 (ഫൈനല്‍)
- 8.50: ഹൈജമ്പ് ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍)
- 8.50: 200 മീറ്റര്‍ ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഫൈനല്‍)
- 9.00: 200 മീറ്റര്‍ ജൂനിയര്‍ ആണ്‍ അണ്ടര്‍-17 (ഫൈനല്‍)
- 9.10: 200 മീറ്റര്‍ സീനിയര്‍ പെണ്‍ അണ്ടര്‍-19 (ഫൈനല്‍)
- 9.15: ഷോട്ട്പുട്ട് വനിതാ അധ്യാപകര്‍ (30 വയസ്സിനു താഴെ) (ഫൈനല്‍)
- 9.20: 200 മീറ്റര്‍ സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
- 9.40: ലോങ് ജമ്പ് പുരുഷ അധ്യാപകര്‍ (40 വയസ്സിനു താഴെ) (ഫൈനല്‍)
- 10.00: 100 മീറ്റര്‍ വനിതാ അധ്യാപകര്‍ (30 വയസ്സിനു മുകളില്‍) (ഫൈനല്‍, റേസ് എ, ബി)
- 10.00: ഷോട്ട്പുട്ട് പുരുഷ അധ്യാപകര്‍ (40 വയസ്സിനു മുകളില്‍) (ഫൈനല്‍)
- 10.10: 100 മീറ്റര്‍ വനിതാ അധ്യാപകര്‍ (30 വയസ്സിനു താഴെ) (ഫൈനല്‍, റേസ് എ, ബി)
- 10.20: 100 മീറ്റര്‍ പുരുഷ അധ്യാപകര്‍ (40 വയസ്സിനു മുകളില്‍) (ഫൈനല്‍, റേസ് എ, ബി)
- 10.30: 100 മീറ്റര്‍ പുരുഷ അധ്യാപകര്‍ (40 വയസ്സിനു താഴെ) (ഫൈനല്‍, റേസ് എ, ബി)
- 10.45: ഷോട്ട്പുട്ട് പുരുഷ അധ്യാപകര്‍ (40 വയസ്സിനു താഴെ) (ഫൈനല്‍)
ഉച്ചയ്ക്കുശേഷം
- 1.00PM: ഹൈജമ്പ് ജൂനിയര്‍ പെണ്‍ അണ്ടര്‍-17 (ഫൈനല്‍)
- 1.10: ജാവലിന്‍ ത്രോ (700 ഗ്രാം) സീനിയര്‍ ആണ്‍ അണ്ടര്‍-19 (ഫൈനല്‍)
- 1.20: ഷോട്ട്പുട്ട് (3 കിലോ) സബ് ജൂനിയര്‍ പെണ്‍ അണ്ടര്‍-14 (ഫൈനല്‍)
- 2.20: 4x400 മീറ്റര്‍ റിലേ ജൂനിയര്‍ പെണ്‍ അണ്ടർ 17(ഫൈനല്‍)
- 2.30: 4x400 മീറ്റര്‍ റിലേ ജൂനിയര്‍ ആണ്‍ അണ്ടർ 17(ഫൈനല്‍)
- 2.40: 4x400 മീറ്റര്‍ റിലേ സീനിയര്‍ പെണ്‍ അണ്ടർ, 19(ഫൈനല്‍)
- 2.50: 4x400 മീറ്റര്‍ റിലേ സീനിയര്‍ ആണ്‍ അണ്ടർ 19(ഫൈനല്‍)
- Log in to post comments