Post Category
ജലവിതരണം മുടങ്ങും
കുരുവട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 31-ന് കുരുവട്ടൂര്‍, കുന്നമംഗലം പഞ്ചായത്തുകളില്‍ ജലവിതരണം
പൂര്‍ണ്ണമായും മുടങ്ങുമെന്നും ജല ഉപഭോക്താക്കള്‍ ആവശ്യമായ
മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കേരള ജല അതോറിറ്റി പെരുവണ്ണാമൂഴി ഹെഡ് വര്‍ക്ക്സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments