Post Category
വാഹനം ആവശ്യം
കോഴിക്കോട് ജില്ലാ ട്രഷറിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് ( ZLX 2WD 7STR PSBS6) വാഹനം ആവശ്യമുണ്ട്. അപേക്ഷകള്‍ 2026 നവംബര്‍ ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ലാ ട്രഷറി ഓഫീസര്‍, ജില്ലാ ട്രഷറി, സിവില്‍ സ്റ്റേഷന്, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ രജിസ്ട്രേഡ് ആയി എത്തിക്കണം. ഫോണ്‍ 0495 2370720, 9496000210.
date
- Log in to post comments