സംസ്ഥാന സ്കൂള്‍ കായിക മേള; ഉച്ചവരെ നടന്ന ഫൈനല്‍ മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ (ഇവന്റ്, സ്ഥാനം, പേര്, ജില്ല, പെര്‍ഫോര്‍മെന്‍സ് ക്രമത്തില്‍)
200മീ ജൂനിയര്‍ ഗേള്‍സ്
ഒന്നാം സ്ഥാനം: ഇവാന ടോമി, കണ്ണൂര്‍ (00.25.26)
രണ്ടാം സ്ഥാനം: സ്നേഹ ശ്യാം, ആലപ്പുഴ (00.25.85)
മൂന്നാം സ്ഥാനം: ജില്‍ഷ ജിനില്‍, തിരുവനന്തപുരം (00.26.06)
200മീ. ജൂനിയര്‍ ബോയ്സ്
വിഷാണു യാദവ്, കോട്ടയം (0.22.05)
മിലന് ജോര്‍ജ്ജ്, ആലപ്പുഴ (0.22.41)
അനുദേവ് എന്‍, കോഴിക്കോട് (0.22.50)
200മീ. സബ് ജൂനിയര്‍ ഗേള്‍സ്
ഹര്‍ഷ ജോണ്‍, ആലപ്പുഴ (00.26.63)
സങ്കീര്‍ത്തന എസ്, തിരുവനന്തപുരം (00.27.15)
സ്നേഹ എസ്, ആലപ്പുഴ (00.27.55)
200മീ. സബ് ജൂനിയര്‍ ബോയ്സ്
പ്രഹ്ലാദ് പി, പാലക്കാട് (00.24.74)
ഫസല്‍ മുഹമ്മദ്, കോഴിക്കോട് (00.25.23)
മുഹമ്മദ് ഇസാന് കെ വി, മലപ്പുറം (00.25.51)
200മീ. സീനിയര്‍ ബോയ്സ്
എബിന് കെ ജെ, തൃശ്ശൂര്‍ (0.21.79)
അതുല്‍ ടി എം, ആലപ്പുഴ (0.21.85)
ജെറിന് സി ജോണ്‍, തിരുവനന്തപുരം (0.22.27)
200മീ. സീനിയര്‍ ഗേള്‍സ്
ശ്രേയ ആര്, ആലപ്പുഴ (0.25.47)
അന്നമരിയ സി എസ്, തൃശ്ശൂര്‍ (0.26.13)
ദില്‍ഷ ഡി, പാലക്കാട് (0.26.36)
ഹൈജംപ് ജൂനിയര്‍ ബോയ്സ്
മുഹമ്മദ് റബീഹ്, മലപ്പുറം (1.94)
ഹാഷിം മുബാറക്ക് വി പി, മലപ്പുറം (1.88)
ഗൗരീഷ് കൃഷ്ണ, പാലക്കാട് (1.85)
ഹാമ്മര്‍ ത്രോ 3കെ.ജി ജൂനിയര്‍ ഗേള്‍സ്
മരിയ അലേഷ്യ ജസ്റ്റിന്, എറണാകുളം (45.91)
നഷ്വ സി, മലപ്പുറം (40.84)
അമേയ തോമസ്, ആലപ്പുഴ (38.16)
4കി.മീ ക്രോസ്സ് കണ്ട്രി ഗേള്‍സ്
ടീം പാലക്കാട് 12 പോയിന്റ്
ടീം കണ്ണൂര്‍ 32 പോയിന്റ്
ഇടുക്കി 66 പോയിന്റ്
6കി.മീ ക്രോസ്സ് കണ്ട്രി ബോയ്സ്
ടീം പാലക്കാട് 20 പോയിന്റ്
ടീം മലപ്പുറം 25 പോയിന്റ്
ടീം എറണാകുളം 58 പോയിന്റ്
- Log in to post comments