Post Category
ടെൻഡർ ക്ഷണിച്ചു
കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിലെ ഒഫ്താൽമോളജി വാർഡിലേക്ക് ആവശ്യമായ ഓൺലൈൻ യു.പി.എസ്. വിത്ത് ബാറ്ററി(5 കെ.വി.എ വിത്ത് 180 മിനിറ്റ് ബാക്ക് അപ്പ്) വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് നിർമാതാക്കൾ / അംഗീകൃത വിതരണക്കാർ എന്നിവരിൽ നിന്നും മുദ്ര വെച്ച ടെൻഡറുകൾ ക്ഷണിച്ചു.
ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 20 ന് ഉച്ചയ്ക്ക് 12.30 ന്.
ഫോൺ : 0495 2365367
date
- Log in to post comments