Post Category
*കെ.എം.എം. ഗവ. ഐ.ടി.ഐ.സർട്ടിഫിക്കറ്റ് വിതരണം*
കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ.യിൽ നിന്നും ജൂലൈയിൽ നടന്ന അഖിലേന്ത്യാ ട്രേഡ് പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഇന്ന് (ഒക്ടോബര്‍ 30) രാവിലെ 10ന് ഐ.ടി.ഐ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. കല്‍പറ്റ നഗരസഭ വാർഡ് കൗൺസിലർ ആർ രഞ്ജിത് അധ്യക്ഷനാകും. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ എ ആർ ബിനി മുഖ്യപ്രഭാഷണം നടത്തും.
date
- Log in to post comments