Post Category
*എം എൽ എ ഫണ്ട് അനുവദിച്ചു*
ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ ആസ്തി വികസന നിധിയിൽ നിന്നും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ വാഴക്കവല തറപ്പത്ത് കവല, ആലത്തൂർ- സുരഭി കവല, ചേലൂർ ഹെൽത്ത് സെന്റർ ആക്കാട്ട് കവല റോഡുകളുടെ ടാറിങ് പ്രവൃത്തികൾക്കായി 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
date
- Log in to post comments