Post Category
*പുതുക്കിയ ഭരണാനുമതിയായി*
മാനന്തവാടിയിലെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വലിയകുന്ന് -ചെറുപുഷ്പഗിരി- കരിക്കാറ്റിൽ കനിയിമ്മേൽ റോഡ് കോൺക്രീറ്റ് പ്രവൃത്തിക്ക് 24 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു.
date
- Log in to post comments