Post Category
ഗെയിം ഡവലപ്മെന്റ് കോഴ്സ്
പാമ്പാടി അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ അണ്റിയല് എന്ജിന് ഉപയോഗിച്ചുള്ള ഗെയിം ഡെവലപ്മെന്റ് കോഴ്സില്‍ പ്രവേശനം ആരംഭിച്ചു. 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഫ് ലൈന്‍ പരിശീലനത്തോടൊപ്പം ഇന്റേണ്‍ഷിപ്പ് സൗകര്യവുമുണ്ട്. ഫോണ്‍- 9495 999 731.
date
- Log in to post comments