Skip to main content

മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും: ജില്ലാതല ഉദ്ഘാടനം നാളെ

 

കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നാളെ(നവംബർ രണ്ടിന്) രാവിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11 ന് നടക്കും. ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രഭാഷണം നടത്തും.

date