Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തിരുവനന്തപുരം കാര്യവട്ടം എല്‍.എന്‍.സി.പി.ഇ. സ്റ്റേഡിയത്തില്‍ നവംബര്‍ 20, 21, 22 തീയതികളില്‍ നടക്കുന്ന 'കളിക്കളം 2026' പരിപാടിയില്‍ പങ്കെടുക്കുന്ന നിലമ്പൂര്‍ ഇന്ദിരഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി ജേഴ്‌സി, ട്രൗസര്‍, ഷൂസ് എന്നിവയും മറ്റ് അനുബന്ധ സാധനങ്ങളും കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യാന്‍ തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള സ്ഥാപനങ്ങള്‍ നവംബര്‍ 12ന് ഉച്ചയ്ക്ക് മൂന്നിനകം ക്വട്ടേഷനുകള്‍ ലഭ്യമാക്കണം.
date
- Log in to post comments