Skip to main content

ഹ്രസ്വകാല കോഴ്സുകളില്‍ സീറ്റൊഴിവ്

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ സെല്‍ നടത്തുന്ന മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് പ്രൊഫഷണല്‍ ഡിപ്ലോമ ( ഒരു വര്‍ഷം), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ (ആറ് മാസം), ഇലക്ട്രിക്കല്‍ വയര്‍മാന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്  (10 മാസം) എന്നീ ഹ്രസ്വകാല കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7736220294, 7907114230.
 
 

date