Post Category
സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു
നടപ്പ് അധ്യയന വർഷത്തിൽ സംസ്ഥാനത്തെ അംഗീകൃത വിദ്യാലയങ്ങൾ/ യൂണിവേഴ്സിറ്റികൾ നടത്തുന്ന റെഗുലർകോഴ്സുകളിൽ ആകെ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയ, വിമുക്തഭടന്മാരുടെ മക്കൾക്ക് ബ്രൈറ്റ് സ്റ്റുഡൻസ് സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകൾ സർവീസ് പ്ലസ്/ഓൺലൈൻ (serviceonline.gov.in/kerala) മുഖേന സമർപ്പിക്കാം.
വിമുക്തഭടന്റെ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാൻ പാടില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. ഫോൺ : 0495 2771881
date
- Log in to post comments