Skip to main content

‘വാഗ്മി 2026’ പ്രസംഗമത്സരം നവംബർ 6ന്

ഭരണഘടനാ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന നിയമവകുപ്പ് സംഘടിപ്പിക്കുന്ന അഖിലകേരള പ്രസംഗമത്സരമായ 'വാഗ്മി-2026'ന്റെ മധ്യമേഖലാ മത്സരം നവംബർ ആറിന് രാവിലെ 9-ന് എറണാകുളം ഗവ. ലോ കോളേജിൽ നടക്കും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർഥികൾക്കായാണ് ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നത്.
 

date