Post Category
വാഹനം ആവശ്യമുണ്ട്
പൊതുമരാമത്ത് വകുപ്പ് തിരുവല്ല നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് 1500 സി സി ക്ക് താഴെയുള്ള ടാക്സി പെര്‍മിറ്റ് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ ആറ് വൈകിട്ട് മൂന്ന്. ഫോണ്‍: 0469 2633454, 8086395057.
date
- Log in to post comments