Post Category
തെള്ളിയൂര്‍കാവ് വാണിഭം: ആലോചനായോഗം ഇന്ന് (നവംബര്‍ നാല്)
തെള്ളിയൂര്‍കാവ് വൃശ്ചികവാണിഭം നവംബര്‍ 17 മുതല്‍ നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പഴകുളം മധു എംഎല്‍എ യുടെ അധ്യക്ഷതയില്‍ ഇന്ന് (നവംബര്‍ നാല്) വൈകിട്ട് മൂന്നിന് തെള്ളിയൂര്‍ക്കാവ് ക്ഷേത്ര കോമ്പൗണ്ടിലെ ശബരിമല ഇടത്താവളത്തില്‍ ആലോചനായോഗം ചേരും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
date
- Log in to post comments