Post Category
കാപ്പാ ശില്‍പ്പശാല
കാപ്പാ അഡൈ്വസറി ബോര്‍ഡിന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവെന്‍ഷന്‍) ആക്ട് (കാപ്പാ) ആയി ബന്ധപ്പെട്ട ശില്‍പ്പശാല നവംബര്‍ ഏഴ് രാവിലെ 10 മുതല്‍ 12 വരെ കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. കാപ്പാ ബോര്‍ഡ് ചെയര്മാന് ജസ്റ്റിസ് പി ഉബൈദ്, അംഗങ്ങളായ മുഹമ്മദ് വാസീം, അഡ്വ. പി സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
date
- Log in to post comments