Post Category
ടെണ്ടര്‍ ക്ഷണിച്ചു
ഗവ. മെഡിക്കല്‍ കോളേജ് നെഞ്ചുരോഗാശുപത്രിയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ബയോഗ്യാസ് പ്ലാന്റുകള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ദര്‍ഘാസ് നവംബര്‍ 12നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി മെഡിക്കല്‍ കോളേജ് നെഞ്ചുരോഗാശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2200610.
date
- Log in to post comments